HomeAround Keralaഏപ്രിൽ 1: കൊറോണയുടെ പേരിൽ ഫൂളാക്കാൻ നിന്നാൽ കിട്ടുക ഈ മുട്ടൻ പണിയെന്നു പോലീസ് !

ഏപ്രിൽ 1: കൊറോണയുടെ പേരിൽ ഫൂളാക്കാൻ നിന്നാൽ കിട്ടുക ഈ മുട്ടൻ പണിയെന്നു പോലീസ് !

ആർക്കും ആരെയും കളവ് പറഞ്ഞ് വിഡ്ഢികളാക്കാനുള്ള ദിനമെന്നാണ് ഏപ്രിൽ 1നേപ്പറ്റി പൊതുവെയുള്ള ധാരണ. എന്നാൽ ഇത്തവണ കൊറോണയുമായി ബന്ധപ്പെട്ട നുണ പറഞ്ഞാൽ അകത്താകും. മുൻകൂട്ടി പൊലീസ് ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇതിനെപ്പറ്റിയോ കൊറോണയെപ്പറ്റിയോ വ്യാജ അറിയിപ്പുകളും ഊഹാപോഹങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാലാണ് മുട്ടൻ പണി കിട്ടുക. തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments