ന്യൂയോർക്കിലും ന്യൂജഴ്സിയിലുമായി രണ്ട് മലയാളികൾ കൊറോണബാധ മൂലം മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് എന്ന (43) ന്യൂയോർക്കിൽ മരിച്ചത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു. എറണാകുളം രാമപുരം സ്വദേശി കുഞ്ഞമ്മ സാമുവലാണ് ന്യൂജഴ്സിയിൽ മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞമ്മയ്ക്ക് രോഗം ബാധിച്ചത്.
കൊറോണ: അമേരിക്കയിൽ രണ്ടു മലയാളികൾ മരിച്ചു: കൂടുതൽ ജാഗ്രത
RELATED ARTICLES