HomeNewsLatest Newsവിദേശ രാജ്യങ്ങളെ അനുകരിച്ച് കേരളത്തിലും വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റിന് പകരം നെയിം പ്ലേറ്റ് വരുന്നു

വിദേശ രാജ്യങ്ങളെ അനുകരിച്ച് കേരളത്തിലും വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റിന് പകരം നെയിം പ്ലേറ്റ് വരുന്നു

കൊച്ചി: ചിലപ്പോൾ ഇനി നിങ്ങളുടെ വാഹനത്തിനു നിങ്ങളുടെ പേരുവച്ച നമ്പർ പ്ലേറ്റ് ഇറങ്ങി എന്നു വരും. നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം പേരുകള്‍ വെച്ച് നെയിം പ്ലേറ്റുകള്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന കാര്യം ധനമന്ത്രിയുടെ സജീവ പരിഗണനയിലാണ്. പക്ഷെ നെയിം പ്ലേറ്റുകള്‍ കിട്ടാന്‍ പണം വാരി എറിയേണ്ടിവരും എന്നു മാത്രം. ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിനേക്കാള്‍ വരുമാനം ഇതുവഴി നേടാമെന്നാണ് കരുതുന്നത്. കാലിയായ ഖജനാവ് നിറയ്ക്കാന്‍ കേരളത്തിലെ ധനമന്ത്രി ഈ സമ്പ്രദായം കേരളത്തില്‍ നടപ്പിലാക്കാന്‍ ആലോചിക്കുകയാണ്. ബ്രിട്ടണിൽ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പകരം നെയിംപ്ലേറ്റുകള്‍ നല്‍കുന്ന സമ്പ്രദായമുണ്ട്.

ക്യാൻസർ ഉണ്ടാക്കുന്നതും തടയുന്നതുമായ 6 ഭക്ഷണങ്ങൾ !

കബാലി കാണാൻ ടിക്കറ്റു കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments