HomeSportsകോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി; വിൻഡീസിനെതിരെ ഇന്ത്യ കുതിക്കുന്നു

കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി; വിൻഡീസിനെതിരെ ഇന്ത്യ കുതിക്കുന്നു

ആന്റിഗ: നായകന്റെ കരുത്തോടെ കത്തിക്കയറിയ കോഹ്ലി വിൻഡീസിനെ നിലം പരിശാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് ഇരട്ട സെഞ്ചുറി. 281 പന്തില്‍ നിന്നാണ് കൊഹ്ലി സെഞ്ച്വറി കരസ്ഥമാക്കിയത്. 24 ബൗണ്ടറികളടങ്ങുന്നതാണ് നായകന്റെ ഇന്നിങ്‌സ്. കൊഹ്ലിയുടെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയാണ് വിന്‍ഡീസിനെതിരെ കരസ്ഥമാക്കിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ രവിചന്ദര്‍ അശ്വിനാണ് കൊഹ്ലിക്ക് കൂട്ടായി ക്രീസിലുള്ളത്. കൊഹ്ലിയുടെ പ്രകടനത്തിന്റെ പിന്ബലത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് മറികടന്നു.

അഭിഭാഷകര്‍ നടത്തിയത് ഗുണ്ടായിസം; രാഷ്ട്രീയക്കാരെ കണ്ടുപഠിക്കട്ടെ; സുധാകരന്‍

ഗൾഫിൽ തൊഴിൽ അവസരങ്ങളുടെ ചാകര വരുന്നു!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments