HomeAround KeralaKozhikodeവടകരയിൽ റാഗിങ്ങിനിരയായ കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

വടകരയിൽ റാഗിങ്ങിനിരയായ കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

വടകര: വടകരയിൽ റാഗിങ്ങിനിരയായ കോളജ്​ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തൂർ എം.എച്ച്​.ഇ.എസ്​ കോളജ് ​രണ്ടാം വർഷ മൈ​​ക്രോബയോളജി വിദ്യാർഥിനി തോടന്നൂരിലെ ഹസ്​നാസ്​(19) ആണ്​ മരിച്ചത്​. തയ്യുള്ളതിൽ ഹമീദി​െൻറയും ഹയറുന്നീസയുടെയും മകളാണ്​ .സഹോദരങ്ങൾ ഹംറാസ്​ ,അർഫാസ്.

 
കോളജിലെ റാഗിങ്ങ​ുമായി ബന്ധപ്പെട്ട ചില പ്രശ്​നങ്ങളാണ്​ മരണത്തിലേക്ക്​ നയിച്ചതെന്ന്​ ബന്ധുക്കൾ പൊലീസിനോട്​ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം സീനിയർ വിദ്യാർഥികൾ പേരു ചോദിച്ചതി​െൻറ പേരിൽ അവഹേളിച്ചിരുന്നു എന്ന സംശയമാണ്​ ബന്ധുക്കൾ പൊലീസിനോട്​ പറഞ്ഞത്​. എന്നാൽ കോളജിൽ റാഗിങ്ങ്​ നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന്​ കോളജ്​ മാനേജ്​മെൻറ്​ പറഞ്ഞു.

അഭിഭാഷകര്‍ നടത്തിയത് ഗുണ്ടായിസം; രാഷ്ട്രീയക്കാരെ കണ്ടുപഠിക്കട്ടെ; സുധാകരന്‍

ഈ ജ്യൂസുകള്‍ക്കൊപ്പം ഗുളിക കഴിക്കുന്നവർ സൂക്ഷിക്കുക ! അപകടം പതിയിരിക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments