HomeNewsLatest Newsപ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ ജോഡിഫി കൊറോണ ബാധിച്ച് മരിച്ചു

പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ ജോഡിഫി കൊറോണ ബാധിച്ച് മരിച്ചു

പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി (61) കൊറോണ ബാധിച്ച് അന്തരിച്ചു. രണ്ട് ദിവസം മുമ്പാണ് തനിക്ക് കൊറോണയാണെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഡിഫി ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

ഒക്ലഹോമയിലെ തുൾസ സ്വദേശിയായ ഡിഫി 1990ലാണ് എ തൗസൻഡ് വൈൻഡിങ് റോഡ് എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്. ഈ ആൽബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്സ് (ഇഫ് ഐ ഡൈ), ജോൺ ഡീറി ഗ്രീൻ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments