HomeNewsShortലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസ‍ർക്കാർ: അവശ്യ സർവീസുകൾ മുടങ്ങരുതെന്നു നിർദേശം

ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസ‍ർക്കാർ: അവശ്യ സർവീസുകൾ മുടങ്ങരുതെന്നു നിർദേശം

ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസ‍ർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ​​ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീക്കിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണ്. ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചു കൊണ്ട് രാജീ​വ് ​ഗൗബ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments