HomeNewsLatest Newsകൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവതിക്ക് വധ ഭീഷണി; പിന്നിൽ കേസിലെ പ്രതികളുടെ സുഹൃത്തുക്കളെന്നു യുവതി

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവതിക്ക് വധ ഭീഷണി; പിന്നിൽ കേസിലെ പ്രതികളുടെ സുഹൃത്തുക്കളെന്നു യുവതി

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവതിക്ക് വധ ഭീഷണി. കൊല്ലം അഴീക്കലിൽ ആക്രമണത്തിനിരയായ യുവതിക്കാണ് ഭീഷണി. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ ആത്മഹത്യ ചെയ്തിരുന്നു. അനീഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭീഷണിക്കു പിന്നിൽ കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണെന്ന് യുവതി പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണ് യുവതി.

 

 

 

കഴിഞ്ഞ 14ന് അഴീക്കല്‍ ബീച്ചില്‍ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരും സുഹൃത്തുക്കളുമായ ശൂരനാട് സ്വദേശി പത്തൊന്‍പതുകാരിയും പാലക്കാട് സ്വദേശിയായ യുവാവും വൈകിട്ടാണു ബീച്ചിലെത്തിയത്. ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം അക്രമിച്ചെന്നായിരുന്നു പരാതി. ഇവരെ മര്‍ദിച്ചു ഭീഷണിപ്പെടുത്തി ചേര്‍ത്തുനിര്‍ത്തി വീഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments