HomeNewsShortഐഎസ് ഭീകരത തുടച്ചുനീക്കാൻ യുഎസ് കുവൈത്തിലേക്ക് ആയിരം സൈനികരെ കൂടി അയക്കുന്നു

ഐഎസ് ഭീകരത തുടച്ചുനീക്കാൻ യുഎസ് കുവൈത്തിലേക്ക് ആയിരം സൈനികരെ കൂടി അയക്കുന്നു

ഐഎസ് ഭീകരയ്ക്കെതിരെയുള്ള പോരാട്ടത്തിനു കരുത്തുപകരാന്‍ യുഎസ് ആയിരം സൈനികരെക്കൂടി കുവൈത്തിലെ യുഎസ് സൈനിക ക്യാംപില്‍ എത്തിക്കുന്നതായി റിപ്പോർട്ട്. സിറിയയിലും ഇറാഖിലും തുടരുന്ന, ഐഎസിന് എതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള റിസര്‍വ് സൈന്യം എന്ന നിലയിലാണിത്. അടിയന്തര ഘട്ടങ്ങളില്‍ എത്രയുംപെട്ടെന്ന് ഇടപെടാന്‍ ഇതുവഴി സാധ്യമാകുമെന്നു വാഷിങ്ടണില്‍ യുഎസ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

 

 

 
നേരത്തേയുള്ള സൈനിക സാന്നിധ്യവും ഇപ്പോഴത്തെ ഐഎസ് വിരുദ്ധ നീക്കവും വ്യത്യസ്തമാണെന്നാണു ട്രംപ് പക്ഷത്തിന്റെ വാദം. അതേസമയം, കുവൈത്തിലെ യുഎസ് സൈനിക സാന്നിധ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയെന്ന ഒബാമ ഭരണകൂടത്തിന്റെ നിലപാടില്‍ നിന്നുള്ള തിരിച്ചുപോക്കാണു ട്രംപ് ഭരണകൂടത്തിന്റേതെന്ന വിലയിരുത്തല്‍ ശക്തമായിട്ടുണ്ട്.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments