ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

31

 

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ആറാട്ടുപുഴ വാഴപ്പള്ളിൽ തങ്ങൾ കുഞ്ഞിന്റെ മകൻ നാസർ ആണ് മരിച്ചത്. ആലപ്പുഴയ്ക്ക് ബൈക്കിൽ പോകുന്ന വഴി കുഴഞ്ഞുവീണ നാസറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപെട്ടിരുന്നു. വിദേശത്ത് നിന്ന് വന്ന് ക്വാറന്റീൻ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയതായിരുന്നു.