HomeNewsLatest Newsശബരിമലയില്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം; ആക്രമണം ഉത്സവത്തിനിടെ

ശബരിമലയില്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം; ആക്രമണം ഉത്സവത്തിനിടെ

ശബരിമലയില്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം. യുവതീ പ്രവേശന വിഷയത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments