HomeNewsShortകാഷ്മീരില്‍ സൈന്യവും ഭീകരരുമായി ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു, മൂ​ന്നു സൈ​നി​ക​ര്‍​ക്ക് പ​രി​ക്ക്

കാഷ്മീരില്‍ സൈന്യവും ഭീകരരുമായി ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു, മൂ​ന്നു സൈ​നി​ക​ര്‍​ക്ക് പ​രി​ക്ക്

കാ​ഷ്മീ​രി​ലെ ബ​ദ്ഗാം ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. കു​ത്പോ​ര ഗ്രാ​മ​ത്തി​ല്‍ തെ​ര​ച്ചി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മൂ​ന്നു സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​ത്പോ​ര ഗ്രാ​മ​ത്തി​ല്‍ ഭീ​ക​ര​രു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ര്‍ പി​ടി​ക്ക​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ല്‍ വെ​ടി​വ​യ്പ്പ് ആ​രം​ഭി​ച്ചു. തി​രി​ച്ചാ​ക്ര​മി​ച്ച സു​ര​ക്ഷാ​സേ​ന ഭീ​ക​ര​രെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments