HomeNewsLatest Newsസൗദിയിൽ കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു: മരിച്ചത് കണ്ണൂർ സ്വദേശി

സൗദിയിൽ കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു: മരിച്ചത് കണ്ണൂർ സ്വദേശി

കോവിഡ് ബാധിച്ച്‌ സൗദിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് മരിച്ചത്. 28 വയസായിരുന്നു. മദീനയിലെ ജർമ്മൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച്‌ പത്തിനാണ് ഇയാൾ തിരിച്ച്‌ സൗദിയിലേക്കു പോയത്. ഭാര്യ ഷഹനാസ്, സഹോദരങ്ങൾ ഷബീർ,ശബാന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments