HomeNewsLatest Newsഅസമിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു: ഇന്നുമുതൽ എല്ലാം സാധാരണ പോലെ

അസമിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു: ഇന്നുമുതൽ എല്ലാം സാധാരണ പോലെ

ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി അസം. സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് -19 രോഗബാധ സിൽച്ചാറിൽ സ്ഥിരീകരിച്ചുവെങ്കിലും ഏപ്രിൽ ഒന്ന് മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയിരിക്കുകയാണ് സംസ്ഥാനം. ഏപ്രിൽ ഒന്നു മുതൽ അരി, ധാന്യ മില്ലുകൾ പ്രവർത്തനം പുരനാരംഭിക്കും. തേയില കൊളുന്തുകൾ ശേഖരിക്കാനും അനുവദിക്കും. ആവശ്യമായ സംരക്ഷണത്തോടെ ഏപ്രിൽ ഒന്നു മുതൽ കൃഷിയും അനുവദിക്കും.

മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഇതോടെ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്ന ആദ്യ സംസ്ഥാനമായി അസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments