HomeNewsLatest Newsസംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം വെറുതെ പാഴാക്കി; പി.കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം വെറുതെ പാഴാക്കി; പി.കെ. കുഞ്ഞാലിക്കുട്ടി

അപ്രധാന വിഷയങ്ങളില്‍ വഴക്കടിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പാഴാക്കിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി . യെച്ചൂരിക്ക് രാജ്യഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് സിപിഎം നിലപാട് ചരിത്രപരമായ മണ്ടത്തരമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്നു സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഭരണഘടന അനുസരിച്ച രണ്ടുതവണ രാജ്യസഭിയിലേക്ക് മത്സരിക്കാനാവു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments