HomeNewsLatest Newsകൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ചു

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ചു

കൊല്ലം ഉമയനെല്ലൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ സംഘമാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ സുധീര്‍ കുമാറിനാണ് പരിക്കേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments