ആര്‍സിസിയില്‍ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്ഐവി എന്ന് സ്ഥിരീകരണം. രോഗം ബാധിച്ച് ആണ്‍കുട്ടി മരിച്ചത് മാര്‍ച്ച് 26നാണ്. രോഗബാധ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്ഥിരീകരിച്ചു. അതേസമയം ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന വാദവുമായി ആര്‍സിസി രംഗത്തെത്തി. ആര്‍സിസിയുടെ ഈ വാദം തെറ്റാണെന്ന് കുട്ടിയുടെ അച്ഛന് വ്യക്തമാക്കി.
ആര്‍സിസിയില്‍ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്ഐവി സ്ഥിരീകരിച്ചു; ആർ സി സി പറയുന്നതെല്ലാം കളവെന്നു കുട്ടിയുടെ മാതാപിതാക്കൾ
RELATED ARTICLES