HomeNewsLatest Newsജയ് ശ്രീറാം വിളിച്ചില്ല: മുസ്ലീം ബാലനെ അക്രമി സംഘം തീകൊളുത്തിയതായി ആരോപണം

ജയ് ശ്രീറാം വിളിച്ചില്ല: മുസ്ലീം ബാലനെ അക്രമി സംഘം തീകൊളുത്തിയതായി ആരോപണം

ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലീം ബാലനെ അക്രമി സംഘം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ബാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുസ്ലീം ബാലനെ അക്രമണി സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ നോക്കിയെന്നാണ് റിപ്പോര്‍ട്ട്.

15കാരനായ മുസ്ലീം ബാലനാണ് പരിക്കേറ്റിരിക്കുന്നത്. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം പോലീസ് റിപ്പോര്‍ട്ടുകള്‍ ഈ സംഭവത്തെ തള്ളിയിട്ടുണ്ട്. ജയ് ശ്രീറാം മുഴക്കാത്തത് കൊണ്ടല്ല തീവെച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടും പറയുന്നു. രണ്ട് വ്യത്യസ്ത മൊഴികളാണ് മുസ്ലീം ബാലന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments