HomeNewsShortറാവൽപിണ്ടിയിൽ സൈനിക വിമാനം തകർന്നുവീണ് അപകടം: 17 പേർ മരിച്ചു: നിരവധിപ്പേർക്ക് പരിക്ക്

റാവൽപിണ്ടിയിൽ സൈനിക വിമാനം തകർന്നുവീണ് അപകടം: 17 പേർ മരിച്ചു: നിരവധിപ്പേർക്ക് പരിക്ക്

പാകിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. റാവല്‍പിണ്ടി മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യോമസേനയുടെ ചെറുവിമാനം പതിവ് പരിശീലന പറക്കലിനിടെ പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

മരിച്ചവരില്‍ അഞ്ചുപേര്‍ വിമാനത്തിലുണ്ടായിരുന്നവരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments