HomeNewsLatest Newsസൗമ്യയുടെ കുടുംബത്തിന് സർക്കാർ സഹായം : മകന്റെ പേരിൽ 5 ലക്ഷം രൂപ നിക്ഷേപിക്കും, പഠന...

സൗമ്യയുടെ കുടുംബത്തിന് സർക്കാർ സഹായം : മകന്റെ പേരിൽ 5 ലക്ഷം രൂപ നിക്ഷേപിക്കും, പഠന ചിലവ് ഏറ്റെടുക്കും

ഇസ്രയേൽ പലസ്തീൻ സംഘർഷത്തിനിടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക മാറ്റിവയ്ക്കുക. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. സൗമ്യയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ദിവസം നോര്‍ക്കാ റൂട്ട്‌സ് കൈമാറിയിരുന്നു. 11 വർഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തു വരികയായിരുന്ന സൗമ്യ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ, ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments