HomeNewsLatest Newsസംസ്ഥാനത്ത് കൊവിഡ് വാക്സിൻ മുൻഗണനാ പട്ടിക പുതുക്കി: 11 പുതിയ വിഭാഗങ്ങൾ കൂടി

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ മുൻഗണനാ പട്ടിക പുതുക്കി: 11 പുതിയ വിഭാഗങ്ങൾ കൂടി

സംസ്ഥാന കൊവിഡ് വാക്സീൻ മുൻഗണനാപട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത് . ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments