HomeNewsLatest Newsകോടതിയലക്ഷ്യക്കേസ്; ജസ്റ്റിസ് സി എസ് കര്‍ണന് ആറുമാസം തടവ്; ഒരു ജഡ്ജിയെ ഇത്തരം കുറ്റത്തിന് ശിക്ഷിക്കുന്നത്...

കോടതിയലക്ഷ്യക്കേസ്; ജസ്റ്റിസ് സി എസ് കര്‍ണന് ആറുമാസം തടവ്; ഒരു ജഡ്ജിയെ ഇത്തരം കുറ്റത്തിന് ശിക്ഷിക്കുന്നത് ചരിത്രത്തിൽ ആദ്യം

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന് കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.
ഉടന്‍ ജയിലില്‍ അയക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കര്‍ണന്റെ പ്രസ്താവനകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി.
സുപ്രീം കോടതി ജസ്റ്റിസിനെ അറസ്റ്റുചെയ്യണമെന്ന ഉത്തരവിലാണ് കേസ്. ഒരു ഹൈക്കോടതി ജഡ്ജിയെ ആദ്യമായാണ് ഇത്തരം ഒരു കുറ്റത്തിന് ശിക്ഷിക്കുന്നത്. തൊലിയുടെ നിറത്തിനനുസരിച്ചല്ല കോടതിയലക്ഷ്യത്തെ തീരുമാനിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കടലിൽ ചാടിയ നീലച്ചിത്ര നായികയെ സ്രാവ് കടിച്ചുകുടഞ്ഞു !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments