HomeNewsLatest Newsഐസിസിന്റെ ഭീകരാക്രമണത്തിന് സ്ത്രീകൾ റെഡി; ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായി

ഐസിസിന്റെ ഭീകരാക്രമണത്തിന് സ്ത്രീകൾ റെഡി; ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായി

പാരീസ്: ഫ്രാന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായി. തലസ്ഥാനമായ പാരീസില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. സ്ത്രീകളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. തെക്കുകിഴക്കന്‍ പാരീസിലെ എസ്വേണെ ടൗണിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞയാഴ്ച നോത്രദാം കത്തീഡ്രലില്‍ ഏഴ് ഗ്യാസ് സിലിണ്ടര്‍ നിറച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് അമന്‍, സാറ, മദാനി എന്നീ മൂന്ന് സ്ത്രീകളിലേക്കെത്തിയത്. ഭീകരാക്രമണത്തിനായി സ്ത്രീകളെ നിയോഗിക്കുന്നത് ഐഎസ്സിന്റെ പുതിയ തന്ത്രമാണെന്ന് സംഭവം വശദീകരിച്ച ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

തൃശ്ശൂർ സ്വദേശികളായ ഈ യുവാക്കൾ പെൺകുട്ടിയോട് ചെയ്തതു കേട്ടാൽ നടുങ്ങും ! വീഡിയോ കാണാം

പ്രവാസികൾ ശ്രദ്ധിക്കുക ! നിങ്ങളുടെ എന്‍ആര്‍ഇ ഡിപോസിറ്റുകള്‍ക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന വഴികൾ ഇതാ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments