HomeNewsLatest Newsയാക്കോബായ-ഓർത്തഡോൿസ്‌ പള്ളി സംഘർഷം: പിറവത്ത് ഇന്ന് ഹർത്താൽ

യാക്കോബായ-ഓർത്തഡോൿസ്‌ പള്ളി സംഘർഷം: പിറവത്ത് ഇന്ന് ഹർത്താൽ

യാക്കോബായ-ഓർത്തഡോൿസ്‌ സംഘർഷം നിലനിൽക്കുന്ന പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ പിറവത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടന്ന പൊലീസ് നടപടിയില്‍ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments