HomeNewsLatest Newsസി എസ് ഡി എസ് കോട്ടയത്ത് ആഹ്വാനം ചെയ്ത ഹർത്താൽ അക്രമാസക്തം; കെ.എസ്ആർ.ടി.സി ബസിന്റെ ചില്ലുകൾ...

സി എസ് ഡി എസ് കോട്ടയത്ത് ആഹ്വാനം ചെയ്ത ഹർത്താൽ അക്രമാസക്തം; കെ.എസ്ആർ.ടി.സി ബസിന്റെ ചില്ലുകൾ അടിച്ചു തകർത്തു

കോട്ടയം ജില്ലയില്‍ ദളിത് സംഘടനയായ സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഇന്ന് പുലര്‍ച്ചെ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസ് ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കാവലത്തേക്ക് പോയ ഓര്‍ഡിനറി ബസ്സുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തി വച്ചു. പോലീസ് മതിയായ സംരക്ഷണം ഒരുക്കിയാല്‍ മാത്രമെ സര്‍വീസ് നടത്തുന്നു അധികൃതര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടയുകയാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്തേക്കുള്ള ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പിടിച്ചിട്ടിരിക്കുകയാണ്. കടുത്തുരുത്തി പെരുവ എന്നിവിടങ്ങളിലും വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുകയാണ്. സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ ആറ് മുതല്‍ ജില്ലയുടെ പ്രധാന പാതകളെല്ലാം വാഹനങ്ങള്‍ തടയുന്നുണ്ട്.

ശരീരം മസാജ് ചെയ്തു തരാമെന്നു പറഞ്ഞു നിരന്തരം വിളിച്ച പീരുമേട് വില്ലേജ് ഓഫീസ് പ്യൂണിന് യുവതി കൊടുത്തത് എട്ടിന്റെ പണി !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

പാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments