HomeNewsLatest Newsഇൗജിപ്​തിൽ പൊലീസ്​ ചെക്​പോയിൻറിന്​ നേരെ ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു

ഇൗജിപ്​തിൽ പൊലീസ്​ ചെക്​പോയിൻറിന്​ നേരെ ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു

ഇൗജിപ്​തിൽ ചെക്​പോയിൻറിന്​ നേരെയുണ്ടായ ആക്രമണത്തിൽ എട്ട്​ പൊലീസുകാർ കൊല്ല​പ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഖർഗ സിറ്റിയിൽ നിന്നും 70 കിലോമീറ്റർ അകലെ പടിഞ്ഞാറൻ മരുഭൂമിയിലെ ന്യൂ വാലി ​ ചെക്​പോയിൻറിലാണ്​ അക്രമണം നടന്നത്​. സംഭവത്തിൽ രണ്ട്​ അക്രമികൾ ​കൊല്ലപ്പെട്ടതായും അധികൃതർ അറിയിച്ചിട്ടുണ്ട്​. ഇസ്രായേലുമായും ഗാസാ തുരുത്തുമായും അതിർത്തി പങ്കിടുന്ന ഇൗജിപ്​തിലെ സിനായ്​ പ്രവിശ്യയിൽ തീവ്രവാദികൾ സുരക്ഷാ സൈനികർക്ക്​ നേരെ ആ​​ക്രമണവും സ്​ഫോടനങ്ങളും നടത്തുന്നത്​ പതിവാണ്​. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ശരീരം മസാജ് ചെയ്തു തരാമെന്നു പറഞ്ഞു നിരന്തരം വിളിച്ച പീരുമേട് വില്ലേജ് ഓഫീസ് പ്യൂണിന് യുവതി കൊടുത്തത് എട്ടിന്റെ പണി !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

പാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments