HomeNewsLatest Newsമേഘാലയയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

മേഘാലയയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ തിങ്കളാഴ്ച രാവിലെ ഒമ്ബതുമണിയോടെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ എട്ടുമണിയോടെ ഏതാനും സെക്കന്റുകള്‍ നീണ്ട ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഒമ്ബതുമണിയോടെ തീവ്രതയേറിയ ചലനം ഉണ്ടാവുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments