HomeNewsLatest Newsപത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യം; കുടിച്ചാൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യം; കുടിച്ചാൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരയയെ കണ്ടെത്തിയത്. അണുബാധ അടക്കം ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments