HomeNewsLatest Newsലൈംഗികാരോപണം: ബിനോയ്‌ കോടിയേരിക്ക് ഇന്ന് ഡി.എൻ.എ പരിശോധന: രക്തസാമ്പിൾ ശേഖരിക്കും

ലൈംഗികാരോപണം: ബിനോയ്‌ കോടിയേരിക്ക് ഇന്ന് ഡി.എൻ.എ പരിശോധന: രക്തസാമ്പിൾ ശേഖരിക്കും

ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയി കൊടിയെരിയുടെ രക്ത സാംമ്പിൾ ശേഖരിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.

കഴിഞ്ഞതവണ ഹാജരായപ്പോൾ ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് സമ്മതം അറിയിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്തസാമ്പിൾ എടുക്കുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments