HomeNewsLatest Newsഹൃദ്രോഗം ബാധിച്ചു മരിച്ചയാളിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകിയത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ! സംഭവം ആന്ധ്രയിൽ

ഹൃദ്രോഗം ബാധിച്ചു മരിച്ചയാളിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകിയത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ! സംഭവം ആന്ധ്രയിൽ

ഹൃദ്രോഗം ബാധിച്ച് മരിച്ചയാളിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകിയത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം. ആന്ധ്രപ്രദേശിലെ കുർണൂൽ സർക്കാർ ജനറൽ ആശുപത്രിയിലാണ് മൃതദേഹങ്ങൾ തമ്മിൽ മാറ്റി നൽകിയത്. ഹൃദ്രോഗം ബാധിച്ച് മരിച്ച നന്ത്യാൽ സ്വദേശിയുടെ മൃതദേഹത്തിന് പകരമായി കൊവിഡ് ബധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി വിട്ടു നൽകുകയായിരുന്നു. ഹൃദ്രോഗം വന്നയാളുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിയ്ക്കുകയും ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.  പേരുള്ള രണ്ടുപേർ ആയതിനാൽ മൃതദേഹങ്ങൾ പരസ്പരം മാറി പോവുകയായിരുന്നു എന്നാണ് വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments