HomeNewsLatest Newsനോട്ട് അച്ചടിക്കാൻ വീടുകളിലെ സ്വർണം വാങ്ങാനൊരുങ്ങി സർക്കാർ: സ്വർണം വാങ്ങുക സ്രോതസ് വെളിപ്പെടുത്താതെ?

നോട്ട് അച്ചടിക്കാൻ വീടുകളിലെ സ്വർണം വാങ്ങാനൊരുങ്ങി സർക്കാർ: സ്വർണം വാങ്ങുക സ്രോതസ് വെളിപ്പെടുത്താതെ?

കൂടുതൽ കറൻസി അച്ചടിക്കാൻ ഗാർഹിക സ്വർണവും വിദേശ കരുതൽശേഖരവും ഈടായി ഉപയോഗിക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഈടിന്മേൽ കൂടുതൽ നോട്ടുകൾ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് വീടുകളിലിരിക്കുന്ന സ്വർണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.  സ്രോതസ് വെളിപ്പെടുത്താതെയാകും വീടുകളിൽനിന്ന് സ്വർണം ശേഖരിക്കുകയെന്നാണ് റിപ്പോർട്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments