HomeNewsLatest Newsഅവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോള്‍ ക്ലാസില്‍ കണ്ടത് അജ്ഞാത മൃതദേഹം

അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോള്‍ ക്ലാസില്‍ കണ്ടത് അജ്ഞാത മൃതദേഹം

ക്രിസ്‌മസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ ക്ലാസ് മുറിയില്‍ അജ്ഞാത മൃതദേഹം. അടച്ചിട്ട ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കല്‍പ്പറ്റ എസ്.കെ.എം.ജെ യു.പി സ്കൂളിലാണ് സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments