HomeNewsLatest Newsകൊടൈക്കനാലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളിക്ക് ദാരുണാന്ത്യം

കൊടൈക്കനാലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളിക്ക് ദാരുണാന്ത്യം

കൊടൈക്കനാല്‍: കൊടൈക്കനാലിനടുത്ത് വാഹനാപകടത്തില്‍ ഒരു മലയാളി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കൊക്കയിലേക്ക് മറിഞാണു അപകടം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments