HomeNewsLatest Newsത്രിപുരയില്‍ സിപിഎം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി; പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സിപിഎം

ത്രിപുരയില്‍ സിപിഎം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി; പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സിപിഎം

ത്രിപുരയിലെ ആദിവാസി മേഖലയായ അമര്‍പൂരില്‍ സിപിഎം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതായി റിപ്പോര്‍ട്ട്‌. അജീന്ദര്‍ റിയാംഗാണ് കൊല്ലപ്പെട്ടത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അജീന്ദറിനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം നിലത്തിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments