HomeNewsShortപശ്ചിമബംഗാളില്‍ കനത്ത കാറ്റും മഴയും; 10 പേർ മരിച്ചു; നിരവധി ട്രെയിനുകൾ റദ്ദാക്കി

പശ്ചിമബംഗാളില്‍ കനത്ത കാറ്റും മഴയും; 10 പേർ മരിച്ചു; നിരവധി ട്രെയിനുകൾ റദ്ദാക്കി

പശ്ചിമബംഗാളില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ കനത്ത കാ റ്റിലും മഴയിലും 10 പേര്‍ മരിച്ചു. കോല്‍ക്കത്തയിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇവിടെ എട്ടു പേര്‍ മരിച്ചു. മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ കടപുഴകി വീണതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments