HomeNewsLatest Newsകെ​എ​സ്‌ആ​ര്‍​ടി​സിയുടെ അനിശ്ചിതകാല സ​മ​രം നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാവുന്നത്

കെ​എ​സ്‌ആ​ര്‍​ടി​സിയുടെ അനിശ്ചിതകാല സ​മ​രം നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാവുന്നത്

അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ കെഎസ്ആർടിസി ന​ട​ത്താ​നി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി. സ​മ​രം നി​യ​മ​പ​ര​മ​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്ന​ത് സ​മ​രം ചെ​യ്യാ​നു​ള്ള അ​നു​മ​തി​യ​ല്ല. പ്ര​ശ്നം ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യ​ല്ലേ വേ​ണ്ട​തെന്നും നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​മു​ള്ള​പ്പോ​ള്‍ എ​ന്തി​ന് മ​റ്റ് മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ട​ണ​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കെ​എ​സ്‌ആ​ര്‍​ടി​സി സ​മ​ര​ത്തി​നെ​തി​രെ സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ണ്‍​സ്യൂ​മ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന​യാ​ണ് ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments