HomeNewsLatest Newsകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ 'ചാമ്പ്യൻ ഓഫ് എര്‍ത്ത്' പുരസ്കാരം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻ ഓഫ് എര്‍ത്ത്’ പുരസ്കാരം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎന്‍ പുരസ്‌കാരം ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്ബ്യന്‍ ഓഫ് എര്‍ത്ത്’ എന്ന അംഗീകാരം സ്വന്തമാക്കി കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം. സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ലോകത്തിലാദ്യമായി പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം എന്ന വിപ്ലവകരമായ പദ്ധതിയാണ് അംഗീകാരത്തിലേയ്ക്ക് നയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments