HomeNewsLatest Newsമണിയുടെ രാസപരിശോധനാ ഫലം പുറത്ത്: ചെടികളിൽ അടിക്കുന്ന കീടനാശിനിയുടെ അംശം കണ്ടെത്തി

മണിയുടെ രാസപരിശോധനാ ഫലം പുറത്ത്: ചെടികളിൽ അടിക്കുന്ന കീടനാശിനിയുടെ അംശം കണ്ടെത്തി

അന്തരിച്ച നടൻ കലാഭാവൻ മണിയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തു വന്നു. മണിയുടെ ഉള്ളിൽ ചെടികളിൽ അടിക്കുന്ന കീടനാശിനിയുടെ അംശം കണ്ടെത്തി. ശരീരത്തില്‍ ക്ലോര്‍ഫിറിഫോസ് എന്ന കീടനാശിനി, മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശം ഉണ്ടായിരുന്നു എന്ന് പരിശോധനാഫലം. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. ശരീരത്തില്‍ മെഥനോളിന്റ അംശ കുറവായിരുന്നു എന്നും റിപ്പോര്‍ട്ട്.അതേ സമയം മെഥനോളിന്റെ അംശം വളരെ കുറവാണ്. ഇത് ചികിത്സയില്‍ കുറഞ്ഞതാകാമെന്നും നിഗമനമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments