HomeNewsLatest Newsപുണ്യമായി ചക്കുളത്തുകാവ് പൊങ്കാല ഈ മാസം 25 ന്

പുണ്യമായി ചക്കുളത്തുകാവ് പൊങ്കാല ഈ മാസം 25 ന്

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ്‌ പൊങ്കാല ഈ മാസം 25 ന് നടക്കും. ജാതിമത വ്യതാസമില്ലാതെ  ചക്കുളത്തമ്മയുടെ അനുഗ്രഹം തേടി ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് പൊങ്കാലയിടാൻ എത്തുന്നത്. എല്ലാവർഷവും വൃശ്ചിക മാസത്തിൽ നടത്തപ്പെടുന്ന പൊങ്കാല, ഭക്തജനങ്ങൾക്ക്‌ അമ്മയുടെ അനുഗ്രഹം നേടി സായൂജ്യമടയാൻ അവസരമൊരുക്കുന്നു. ക്ഷേത്രത്തിനു പരിസരങ്ങളിൽ തുടങ്ങി 40-50 കിലൊമീറ്റർ വരെ നീളുന്ന പൊങ്കാല കേരളത്തിലെ അപൂർവ്വം കാഴ്ചകളിലൊന്നാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments