HomeWorld NewsUSAഎഡിസണ്‍ ടൌണ്‍ഷിപ്പില്‍ ഡെമൊക്രാറ്റിക്ക് പാര്‍ട്ടിക്ക് തകര്‍പ്പന്‍ വിജയം

എഡിസണ്‍ ടൌണ്‍ഷിപ്പില്‍ ഡെമൊക്രാറ്റിക്ക് പാര്‍ട്ടിക്ക് തകര്‍പ്പന്‍ വിജയം

എഡിസണ്‍ : അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള എഡിസണില്‍ ഡെമൊക്രാറ്റിക്ക് പാര്‍ട്ടിക്ക് അനിഷേധ്യ വിജയം . കോണ്സില്‍ തെരഞ്ഞെടുപ്പില്‍ അജയ് പട്ടേല്‍ വന്‍ ഭൂരിപക്ഷത്തിന്‌ വിജയിച്ചു. വിജയിച്ചവരില്‍ പ്രമുഖ ദെമോക്രാറ്റിക് നേതാക്കളായ റോബ് കാര ബിനാചക്,മൈക്കള്‍ ലൊമ്പാര്‍ഡി ,ലിയനോറ്ഡ് സെണ്‍ ദാല്സ്കി എന്നിവരുള്‍പ്പെടുന്നു.വിജയം പ്രതീക്ഷിതമായിരുന്നുവെന്ന് റോബ് കാരബിനാചക്  പറഞ്ഞു.

അസംബ്ളിമാന്‍ പാറ്റ്റിക് ഡെയ്ഗനന്‍ ഉള്‍ പ്പടെ നിരവധി പേര്‍ എഡിസണലിലെ പൈന്‍സ് മാനറില്‍ കൂടിയ വിക്റ്ററി പാര്‍ട്ടിയില്‍ പങ്കെടുത്തു.ഇന്ത്യന്‍ വോട്ടുകള്‍ എകോപിപ്പിക്കുന്നതിന്‌ കോറി ബുക്കറോടൊപ്പം നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ ത്തനത്തിന്‌ സൌത്ത് ഏഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മിഡില്‍സെക്സ് കൌണ്ടിയുടെ ചുമതലയുള്ള ജിബി തോമസ്സ് മോളോപറമ്പലിനെ പാറ്റ്റിക് ഡെയ്ഗനന്‍ അഭിനന്ദിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments