HomeNewsLatest Newsകണ്ണൂരില്‍ മെഷീൻ ഉപയോഗിച്ച് കാടുവെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരിക്ക്

കണ്ണൂരില്‍ മെഷീൻ ഉപയോഗിച്ച് കാടുവെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് പരിക്ക്

പേരാവൂര്‍: കാട് വെട്ടുന്നതിനിടെ കണ്ണുര്‍ പേരാവൂരില്‍ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുള്‍ റസാക്ക്(45)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് മെഷീന്‍ ഉപയോഗിച്ച് വെട്ടിവൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അബ്ദുള്‍ റസാക്കിന്‍റെ തലക്കും മുഖത്തും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു. പരിക്കേറ്റ റസാക്കിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

സഹോദരിയുടെ മകനായ പത്താം ക്ലാസുകാരനൊപ്പമുള്ള യുവതിയുടെ ലൈംഗിക ദൃശ്യങ്ങൾ ലഭിച്ചത് ഗൾഫിലിരിക്കുന്ന ഭർത്താവിന് !

നിങ്ങൾ ഈ സ്വഭാവങ്ങൾ ഉള്ള പുരുഷനാണോ? അറിയുക; ഇത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ജീവനാണ് !

രാത്രി പതിവായി ഈ സമയത്തു ഞെട്ടി ഉണരാറുണ്ടോ? ശരീരത്തിന്റെ അവസ്ഥ ഇതാവാം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments