HomeTech And gadgetsMobilesആപ്പുകള്‍ക്കുള്ളില്‍ നിൽക്കുമ്പോൾ തന്നെ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സംവിധാന വുമായി ഗൂഗിൾ !

ആപ്പുകള്‍ക്കുള്ളില്‍ നിൽക്കുമ്പോൾ തന്നെ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാനുള്ള സംവിധാന വുമായി ഗൂഗിൾ !

ആപ്പുകള്‍ക്കുള്ളില്‍ നിൽക്കുമ്പോൾ തന്നെ വിവരങ്ങള്‍ സെര്‍ച്ച് ചെയാനുള്ള പുത്തന്‍ സംവിധാനം ഗൂഗിള്‍ വികസിപ്പിച്ചു. ഇന്‍ ആപ്പ്‌സ്(In Apps) എന്നാണ് ഇതിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. എല്‍ജി യുടെ അടുത്ത് വരുന്ന നെക്‌സസ് സ്മാര്‍ട്ട് ഫോണുകളിലാണ് ഗൂഗിള്‍ ഇന്‍ ആപ്പ്‌സ് സംവിധാനം ലഭ്യമാക്കുക. വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ പുതിയ ടാബുകള്‍ക്കും ആപ്പുകള്‍ക്കും പിന്നാലെ പോകാതെ, ഉപയോഗിക്കുന്ന ആപ്പിനുള്ളില്‍ തന്നെ സംവിധാനമൊരുക്കുകയാണ് ഗൂഗിള്‍. ഓഫ് ലൈനായും ഇന്‍ ആപ്പ്‌സ് പ്രവര്‍ത്തിക്കും എന്നത് ഗൂഗിളിന്റെ പുതിയ ആശയത്തിന് മാറ്റ് കൂട്ടുകയാണ്. ജിമെയില്‍, സ്‌പോട്ടിഫൈ, യൂട്യൂബ് എന്നിങ്ങനെയുള്ള ആപ്പുകള്‍ക്ക് അനുയോജ്യമാകും വിധമാണ് ഇന്‍ ആപ്പ്‌സിനെ ഗൂഗിള്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കുക. കൂടാതെ, പ്രചാരത്തിലുള്ള ആപ്പുകളായ ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍, ലിങ്ക്ഡ്ഇന്‍, എവര്‍നോട്ട്, ഗ്ലൈഡ്, ടോഡോയിസ്റ്റ്, ഗൂഗിള്‍ കീപ്പ് എന്നീ ആപ്പുകള്‍ക്കും ഗൂഗിള്‍ ആദ്യ ഘട്ടത്തില്‍ പുതിയ സംവിധാനം നല്‍കും.

സഹോദരിയുടെ മകനായ പത്താം ക്ലാസുകാരനൊപ്പമുള്ള യുവതിയുടെ ലൈംഗിക ദൃശ്യങ്ങൾ ലഭിച്ചത് ഗൾഫിലിരിക്കുന്ന ഭർത്താവിന് !

നിങ്ങൾ ഈ സ്വഭാവങ്ങൾ ഉള്ള പുരുഷനാണോ? അറിയുക; ഇത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ജീവനാണ് !

രാത്രി പതിവായി ഈ സമയത്തു ഞെട്ടി ഉണരാറുണ്ടോ? ശരീരത്തിന്റെ അവസ്ഥ ഇതാവാം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments