HomeNewsLatest Newsഅഖിലേഷ് യാദവിനേ വോട്ട് ചെയ്യൂവെന്ന് പറഞ്ഞ ഭിന്നശേഷിക്കാരന്റെ വായില്‍ വടികൊണ്ട് കുത്തി ബിജെപി നേതാവ്; സംഭവം...

അഖിലേഷ് യാദവിനേ വോട്ട് ചെയ്യൂവെന്ന് പറഞ്ഞ ഭിന്നശേഷിക്കാരന്റെ വായില്‍ വടികൊണ്ട് കുത്തി ബിജെപി നേതാവ്; സംഭവം വിവാദത്തിൽ

ഭിന്നശേഷിക്കാരന് നേരെ ബിജെപി നേതാവിന്റെ അതിക്രമം. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞതിനാണ് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി നേതാവായ മൊഹമ്മദ് മിയാന്‍ ഉപദ്രവിച്ചത്. സംഭവത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ പീയുഷ് റായി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഇരുപത്തിരണ്ടുകാരനായ മനോജ് ഗുജ്ജറാണ് അതിക്രമത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്. കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് മിയാന്‍ യുവാവിന്റെ വായില്‍ കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments