HomeNewsLatest Newsബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ പിടിയിലായി; 79.8 ലക്ഷം രൂപ കണ്ടെടുത്തു

ബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ പിടിയിലായി; 79.8 ലക്ഷം രൂപ കണ്ടെടുത്തു

ബംഗളൂരുവില്‍ എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ അറസ്റ്റിലായി. 79.8 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡ്രൈവര്‍ ഡൊമിനിക്കിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ബംഗളൂരു ക്രൈംബ്രാഞ്ച് പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. ബംഗളൂരുവിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

 

 
കെജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന 1.37 കോടി രൂപടയങ്ങിയ ടാറ്റാ സുമോയുമായി ഡ്രൈവര്‍ മുങ്ങുകയായിരുന്നു. പിന്നീട് വസന്ത്‌നഗറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് 45 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തിരുന്നു. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്നു പണം ശേഖരിച്ച് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് കരാര്‍ എടുത്തിരുന്നത്.

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

ഹിന്ദുകേന്ദ്രത്തിൽ താമസിച്ചെന്നു ആരോപണം; മുസ്ലിംദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൂട്ടബലാൽസംഗം ചെയ്തു !

തുണികഴുകും, തറ തുടയ്ക്കും, പടം വരയ്ക്കും….ആരും കൊതിക്കും സീക്രട്ട് എന്ന ഈ നായയെ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments