HomeNewsLatest Newsആടിനെ ദേശീയ സഹോദരിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി നേതാവ് ! കാരണമാണ് രസകരം !

ആടിനെ ദേശീയ സഹോദരിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി നേതാവ് ! കാരണമാണ് രസകരം !

പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം ദേശീയ തലത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.രാജസ്ഥാൻ ഹൈക്കോടതി ജഡ്‌ജി പോലും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പശുവിനെ പോലെ ആടിനെയും പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി നേതാവായ സഞ്‌ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമാക്കുന്നുവെങ്കിൽ ആടിനെ ദേശീയ സഹോദരിയെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ആടിനെ ദേശീയ സഹോദരിയാക്കണമെന്ന ആവശ്യം സഞ്‌ജയ് ട്വിറ്ററിലൂടെ നടത്തിയത്. ആടിന്റെ പാലിൽ ഒരുപാട് ആരോഗ്യ ഗുണമുണ്ടെന്ന് ഒരിക്കൽ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, പോസ്‌റ്റിന് പിന്നാലെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.fb-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments