അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള ആധാര്‍ ക്യാമ്പ് നാളെ നടക്കും; വിവരങ്ങൾ ഇതാ

53

കണ്ണൂർ എടയന്നൂരില്‍ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് വേണ്ടിയുള്ള ക്യാമ്ബ് നാളെ രാവിലെ 10 മുതല്‍ എടയന്നൂര്‍ സി.എച്ച്‌. സെന്ററില്‍ നടക്കും. താത്‌പര്യമുള്ളവര്‍ കുട്ടിയുടെ അസ്സല്‍ ജനന സര്‍ട്ടിഫിക്കറ്റും കൂടെവരുന്ന രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡുമായി സെന്ററില്‍ എത്തുക.ഫോണ്‍: 9497294030.