HomeNewsLatest Newsവിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം: നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം: നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

നടൻ ശ്രീനിവാസനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേക്ക് പോകാൻ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ ശ്രീനിവാസന് ശ്വാസതടസവും അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments