HomeNewsLatest Newsനടി അമ്പിളി ദേവിയുടെ ഭർത്താവും സീരിയൽ നടനുമായ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഞരമ്പ് മുറിച്ച നിലയിൽ...

നടി അമ്പിളി ദേവിയുടെ ഭർത്താവും സീരിയൽ നടനുമായ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി

നടി അമ്പിളി ദേവിയുടെ ഭർത്താവും പ്രശസ്ത സീരിയൽ നടനുമായ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂർ സ്വരാജ് റൗണ്ടിന് സമീപം നിർത്തിയിട്ട കാറിൽ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും നടിയുമായ അമ്പിളിയുമായുണ്ടായ ദാമ്പത്യ പ്രശ്നങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആണ് അറിവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments