HomeNewsLatest Newsഹ​രി​യാ​ന‍​യി​ലെ മൂ​ട​ല്‍​മ​ഞ്ഞി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; ഏ​ഴ് മ​ര​ണം; നാലുപേർക്ക് പരിക്ക്

ഹ​രി​യാ​ന‍​യി​ലെ മൂ​ട​ല്‍​മ​ഞ്ഞി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; ഏ​ഴ് മ​ര​ണം; നാലുപേർക്ക് പരിക്ക്

ഹ​രി​യാ​ന‍​യി​ലെ അം​ബാ​ല-​ച​ണ്ഡീ​ഗ​ഡ് ദേ​ശീ​യ പാ​ത​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ച്ച്‌ ഏ​ഴ് മ​ര​ണം. നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. മൂടല്‍ മ​ഞ്ഞി​നെ തു​ട​ര്‍​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ശനിയാഴ്ച രാവിലെ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന​യി​ലെ റേ​വാ​രി- റോ​ഹ്ത്ത​ഗ് ഹൈ​വേ​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴ് പേ​ര്‍ മ​രി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഹൈ​വേ​യി​ല്‍ ഏ​ക​ദേ​ശം അ​മ്ബ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments