HomeNewsLatest Newsകന്യാകുമാരി സംഗുതുറൈ ബീച്ച് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 15കാരന് ദാരുണാന്ത്യം

കന്യാകുമാരി സംഗുതുറൈ ബീച്ച് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 15കാരന് ദാരുണാന്ത്യം

കന്യാകുമാരി സംഗുതുറൈ ബീച്ച് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15 വയസ്സുകാരൻ മരിച്ചു. അപകടത്തിനിടെ കാറിനടിയിൽപ്പെട്ട വിദ്യാർത്ഥിയാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments